ഇന്ത്യന്‍ പോര്‍വിമാനമായ സുഖോയി 30 എംകെഐ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനവുമായി വ്യാഴം രാത്രി 7.42 വരെയാണ് റഡാറില്‍ ബന്ധമുണ്ടായിരുന്നത്. വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഇന്ത്യന്‍ വ്യോമ സേന അറിയിച്ചു.
|
ALSO READ: പരീക്ഷാദിവസം രാവിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി



