ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി വിയറ്റ്നാമില്‍ അപകടത്തില്‍ മരിച്ചു. തെലങ്കാനയിലെ ബീം ആസിഫാബാദ് ജില്ലക്കാരനായ അര്‍ഷിദ് അശ്രിത്(21) ആണ് മരിച്ചത്. കാന്‍ തോ സിറ്റിയിലുണ്ടായ അപകടത്തിലാണ് മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ അര്‍ഷിദ് മരിച്ചത്.
|
അര്‍ഷിദ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായ വഴിയരികിലെ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ പിന്നിലുണ്ടായിരുന്ന അര്‍ഷാദിന്റെ സുഹൃത്ത് ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അര്‍ഷിദിന്റെ മാതാപിതാക്കളായ അര്‍ഷിദ് അര്‍ജനും പ്രതിമയും വസ്ത്രവ്യാപാരികളാണ്.
ALSO READ: ചാവക്കാട് സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥി മൈസൂരില്‍ അപകടത്തില്‍ മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





