08
Jan 2024
Fri
08 Jan 2024 Fri

സൊമാലിയൻ തീരത്ത് വച്ച് കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ കപ്പൽ എംവി ലില നോർഫോൽക്ക് ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കം കപ്പലിലെ 21 ജീവനക്കാരും സുരക്ഷിതരാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ ആണ് ദൗത്യത്തിനായി നിയോ​ഗിക്കപ്പെട്ടിരുന്നത്. വ്യാഴം വൈകീട്ടോടെയാണ് കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചിയെന്ന വിവരം പുറത്തുവന്നത്. കമാൻഡോകളുടെ മുന്നറിയിപ്പിൽ കടൽക്കൊള്ളക്കാർ പിൻവാങ്ങുകയായിരുന്നുവെന്ന് നാവികസേന അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക