06
Mar 2024
Sun
06 Mar 2024 Sun
indian woman dies in accident in pennsylvania

ഇന്ത്യന്‍ യുവതി യുഎസില്‍ കാറപകടത്തില്‍ മരിച്ചു. 21കാരിയായ ആര്‍ഷിയ ജോഷിയാണ് മരിച്ചത്. യുഎസിലെ പെന്‍സില്‍വാനിയയില്‍ മാര്‍ച്ച് 21നാണ് അപകടം.(indian woman Arshia Joshi dies in accident in pennsylvania)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോവുന്നതിനുള്ള ശ്രമങ്ങള്‍ യുവതിയുടെ ഡല്‍ഹിയിലുള്ള കുടുംബവുമായി സഹകരിച്ച് നടത്തിവരികയാണെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കഴിഞ്ഞവര്‍ഷം പഠനംപൂര്‍ത്തിയാക്കിയ ആര്‍ഷിയ ജോഷി ജോലി ചെയ്തുവരികയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക