ദീര്‍ഘകാലം കൊടിയത്തൂര്‍ മഹല്ല് പ്രസിഡന്റ് ആയിരുന്ന പ്രമുഖ വ്യവസായി കെ സി അബ്ദുറഹിമാന്‍ ഹാജി (93) നിര്യാതനായി. ആല്‍മദ്രസത്തുല്‍ ഇസ് ലാമിയ കമ്മിറ്റി പ്രസിഡന്റ്, സ്വരാജ് പ്ലൈ വുഡ് , സാഫ് പ്ലൈ, വിവിധ ബസ് സര്‍വീസുകളുടെ ഉടമസ്ഥന്‍ എന്നീ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
|
ഭാര്യ: വാഴക്കാട് സുല്‍ത്താന്‍ ഹാജി മകള്‍ ഫാത്തിമ. മക്കള്‍: കെ സി ഹുസൈന്‍. കെ സി സുല്‍ത്താന്‍ (സാഫ് പ്ലൈ കോഴിക്കോട്), ആയിഷ, സകീന, റുക്കിയ, മര്‍ഹൂം സഫിയ, റസിയ, ബുഷ്റ
മരുമക്കള്‍: മര്‍ഹൂം എം എ ലവക്കുട്ടി ഹാജി കൊടിയത്തൂര്‍ , വി അബ്ദുസ്സലാം ചെന്നമംഗല്ലൂര്‍ , ഡോ: മുഹമ്മദ് അലി ചെന്നമംഗല്ലൂര്‍,ഹാരിസ് കൊണ്ടോട്ടി, കോയക്കുട്ടി കൊളത്തറ, വി പി അയ്യൂബ് എടവണ്ണ, താഹിറ ഫറോക്ക് , ഷേര്‍ലി കക്കട്ടില്‍
സഹോദരങ്ങള്‍: പരേതരായ കെ സി മുഹമ്മദ് ഹാജി, ബാവ ഹാജി, കുഞ്ഞാലി ഹാജി, മുന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ കെസി അബ്ദുല്ല മൗലവി, എന്നിവരും കെസി കോയമു ഹാജി, തോട്ടത്തില്‍ ആയിശുമ്മ , കീരന്‍തോടി ഫാത്തിമ, മുസ്ലിയാരകത് ഉമ്മയ്യ, കക്കാട് പൂളമണ്ണ് ആമിന.



