അറബ് ലോകത്തെ ജനപ്രീതി നേടിയ ശബ്ദത്തിനുടമ ഇസ് ലാം ഫൗസി ഷാര്‍ജ പുസ്തകമേളയില്‍. ഇന്‍സ്റ്റഗ്രാമില്‍ 50 ലക്ഷം ഫോളോവേഴ്‌സും യുട്യൂബില്‍ 15 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമാണ് അറബ് ഡിജിറ്റല്‍ വോയ്‌സ് രംഗത്ത് അതികായനായ ഇസ് ലാം ഫൗസിയാണ് ദ ആര്‍ട്ട് ഓഫ് സ്മാര്‍ട്ട് ചോയ്‌സസ് ഇന്‍ കോമഡി കണ്ടന്റ് ക്രിയേഷന്‍ എന്ന സെഷനില്‍ സംസാരിച്ചത്. 118 രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രസാധക സ്ഥാപനങ്ങളാണ് പുസ്തകമേളയില്‍ പങ്കെടുക്കുന്നത്.
|
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





