05
Apr 2025
Fri
05 Apr 2025 Fri
ISRO former chairman Dr K Kasthurirangan passed away

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരി രംഗന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. 1994 മുതല്‍ 2003 വരെ ഐഎസ്ആര്‍ഒ മേധാവിയായിരുന്ന കസ്തൂരിരംഗന്‍ ഇന്ന് രാവിലെയാണ് ബംഗളുരുവിലെ വസതിയില് അന്തരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2003 മുതല്‍ 2009 വരെ രാജ്യസഭാ എംപിയായി. ബഹിരാകാശ മേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന് പദ്മവിഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക