09
Jul 2023
Thu
09 Jul 2023 Thu

ഹൈദരാബാദ്: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ ചാന്ദ്രയാന്‍ -3ന്റെ വിക്ഷേപണം വെള്ളിയാഴ്ച നടക്കാനിരിക്കെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനെത്തി. ചാന്ദ്രയാന്‍ 3ന്റെ ചെറുപതിപ്പുമായാണ് ശാസ്ത്രജ്ഞരുടെ സംഘം ക്ഷേത്രത്തിലെത്തിയത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.35നാണ് ചാന്ദ്രയാന്‍ -3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയരുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക