12
Apr 2024
Tue
12 Apr 2024 Tue
jeep swept away in heavy rain in Madinah

സൗദി അറേബ്യയിലെ മദീന പ്രവിശ്യക്ക് വടക്കുപടിഞ്ഞാറ് അല്‍അയ്സില്‍ മലവെള്ളപ്പാച്ചിലില്‍ ജീപ്പ് ഒഴുകിപ്പോയി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് സംഭവം. മലവെള്ളപ്പാച്ചിലില്‍ അല്‍ അയ്‌സിലെ വിവിധ റോഡുകള്‍ തകരുകയും ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങള്‍ ഒഴുക്കില്‍ പെടുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക