ദുബായിലെ പ്രശസ്തമായ കമ്പനിയിലെ വിവിധ ഒഴിവുകളിലേക്ക് കേരള സര്‍ക്കാരിന്റെ വിശ്വസ്ത ഏജന്‍സി മുഖാന്തരം റിക്രൂട്ട്‌മെന്റ് നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെ കൊടുത്തിരിക്കുന്ന ഇമെയില്‍ ഐഡിയിലേക്ക് CV അയച്ച് ജോലി ഉറപ്പുവരുത്തുക. ശാരീരിക ക്ഷമതയുള്ള പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. നിങ്ങള്‍ അപ്ലൈ ചെയ്യുന്നില്ലെങ്കില്‍ സുഹൃത്തുക്കള്‍ക്ക് ഈ വാര്‍ത്ത അയച്ചുകൊടുക്കുക.
|
ടാലി ക്ലര്‍ക്ക്
ഹെവി ഓപ്പറേറ്റര്‍ GC
ഓപ്പറേറ്റര്‍ വിഞ്ച് ക്രൈന്‍സ്
ഡ്രൈവര്‍ ഹെവി ഡ്യൂട്ടി
തുടങ്ങിയ പൊസിഷനുകളിലായി 150 ഒഴിവുകളാണ് ഉള്ളത്.
പ്രായം:
24 വയസ്സ് മുതല്‍ 41 വയസ്സ് വരെ
യോഗ്യത
പത്താം ക്ലാസ് വിജയം
ഇംഗ്ലീഷ് സംസാരിക്കാനും വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം
Job Position & Details
| Sr. No | Positions | Head count | Total salary | Salary Breakdown | Hours | Contract Designation Available |
|---|---|---|---|---|---|---|
| 1 | Driver Heavy Duty | 20 | 2500 | 900 Basic + 1300 WN + 300 Food | 8 | Heavy Duty Driver UAE (License# 4) |
| 2 | Operator Winch Cranes | 30 | 2500 | 900 Basic + 1300 WN + 300 Food | 8 | UAE license number 8, GCC License, Home Country Valid License |
| 3 | Heavy Operator GC | 50 | 1850 | 900 Basic + 650 WN + 300 Food | 8 | Forklift Operator – Heavy (7 Tons) (License #8) or Sweeper Operator, GCC License, Home Country Valid License |
| 4 | Tally Clerks | 50 | 1200 | 900 Basic + 300 WN | 8 | Tally Clerks
|
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര്‍ ഉദ്യോഗാര്‍ത്ഥികള്‍ സിവി ഈമെയിലില്‍ അയക്കേണ്ടതാണ്.
[email protected] എന്ന ഇമെയില്‍ വിലാസലേക്കാണ് അയക്കേണ്ടത്.
നവംബര്‍ 10 വൈകുന്നേരം 5 മണിക്ക് മുന്‍മ്പായി CV ലഭിക്കണം


