21
Mar 2025
Tue
21 Mar 2025 Tue
jobs in qatar

ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. (Job vacancy in Qatar; Apply immediately)  ഹെവി ഡ്രൈവര്‍, സെയില്‍സ്, പി.ആര്‍.ഒ എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്ലാ തസ്തികകളിലേക്കും 5 വര്‍ഷത്തെ പരിചയം, സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ്, എന്‍ഒസി എന്നിവ നിര്‍ബന്ധമാണ്.

ബന്ധപ്പെടുക: 70487375,
ബയോഡാറ്റകള്‍ അയക്കാനുള്ള ഇമെയില്‍: [email protected]