ദോഹ: ഖത്തറിലെ പ്രമുഖ ടെലികോം സര്‍വീസ് കമ്പനിയിലെ സെയില്‍സ് വിഭാഗത്തിലേക്ക് ഫ്രഷേഴ്‌സിനെ ആവശ്യമുണ്ട്. സെയില്‍സ് എക്‌സിക്യൂട്ടീവ് വിഭാഗത്തിലാണ് ഒഴിവ്. ( jobs: sale executive in qatar )
|
അറബിക്, ഇംഗ്ലീഷ് ഭാഷാ പ്രവീണ്യമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. സ്വന്തമായി കാര്‍ ഉണ്ടാവണം. കാര്‍ വാടയ്ക്ക് എടുക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാം. ട്രാന്‍സ്ഫറബിള്‍ വിസയും എന്‍ഒസിയും വേണം.
[email protected] എന്ന ഇമെയില്‍ അഡ്രസിലേക്ക് ബയോഡാറ്റ അയക്കുക. സബ്ജക്ടില്‍ സെയില്‍ എക്‌സിക്യൂട്ടീവ് പോസ്റ്റ് എന്ന് രേഖപ്പടുത്താന്‍ മറക്കരുത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


