10
Aug 2023
Sat
10 Aug 2023 Sat

കാ​സ​ർ​ഗോ​ഡ്: ​ഗൃഹസന്ദർശനത്തിനിടെ നിലതെറ്റി വീണ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ന്റെ കാലിന് പരിക്ക്. ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ​കാസ​ർ​ഗോ​ഡ് വോ​ർ​ക്കാ​ടി​യി​ൽ ബൂ​ത്ത്ത​ല ഗൃ​ഹസ​ന്ദ​ർ​ശ​നം നട​ത്തുന്നതിനിടെയാണ് അപകടം. പരിക്കിനെ തു​ട​ർ​ന്ന് കെ സു​രേ​ന്ദ്രൻറെ ഇ​ന്ന​ത്തെ എ​ല്ലാ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി​യ​താ​യി ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക