13
Dec 2024
Tue
13 Dec 2024 Tue
Kanhandadu native man dies Qatar

കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആനക്കല്‍ ബളാല്‍ സ്വദേശി മുണ്ടക്കല്‍ വീട്ടില്‍ സൂരജ് ചേവിരി(48)യാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിഗ്ഗിലെ ജോലിക്കിടെയാണ് അന്ത്യം. മുമ്പ് ക്വളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായിരുന്നു. ഭാര്യ: മിനി സൂരജ്. മക്കള്‍: ദേവദര്‍ശ്, ദിയ.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക