21
Apr 2024
Thu
21 Apr 2024 Thu
Kannur native woman dies in KSA who came in visit visa

റിയാദ്: സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിയ കണ്ണൂര്‍ പാനൂര്‍ സ്വദേശിനി റിയാദില്‍ മരിച്ചു. പാനൂര്‍ ചമ്പാട് സ്വദേശിനി നഹ്ദാസ് ഖദീജ (56) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദിലുള്ള ഭര്‍ത്താവ് ഷൗക്കത്തിന്റെ അടുത്തേക്കാണ് നഹ്ദാസ് ഖദീജ സന്ദര്‍ശന വിസയിലെത്തിയത്. പിതാവ്: മമ്മൂട്ടി, മാതാവ്: സൈനബ. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുമെന്ന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്് അറിയിച്ചു.