ദോഹ: കണ്ണൂര്‍ തയ്യില്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. പുതിയപുരയില്‍ നരിക്കുന്നുമ്മല്‍ മുസമ്മില്‍(61) ആണ് മരിച്ചത്. ബുധനാഴ്ച മൈദറില്‍ താമസസ്ഥലത്തു വച്ചായിരുന്നു അന്ത്യം.
|
സെറീനയാണ് ഭാര്യ. മക്കള്‍: നിസാമുദ്ദീന്‍, ഇജാസ്, മുംതാസ്, രഹ്ന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


