07
Oct 2023
Sun
07 Oct 2023 Sun

ഖുലൈസ്(സൗദി അറേബ്യ): വിശുദ്ധ ഉംറ നിർവഹിക്കാൻ കുടുംബ സമേതം പുണ്യഭൂമിയിലെത്തിയ കർണാടക സംസ്ഥാനക്കാരൻ മരിച്ചു. ബംഗലുരു, കൊറമംഗള സ്വദേശി സെയ്യിദ് നസിമുദ്ധീന്‍(66) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദയ്ക്ക് സമീപമുള്ള തൂവൽ ഏരിയയിൽ ബന്ധുക്കളെ സന്ദർശിക്കാനെത്തിയ വേളയിലായിരുന്നു അന്ത്യം.മൃതദേഹം ഖുലൈസിലെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. നിയമ നടപടികൾക്ക് ശേഷം മയ്യിത്ത് മറവ് ചെയ്യാനുള്ള നടപടിക്രമവുമായി ഖുലൈസ് കെ എം സി സി നേതൃത്വം രംഗത്ത് സജീവമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക