09
Jul 2023
Mon
09 Jul 2023 Mon

കൊച്ചി: എറണാകുളത്തെ അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ പരിശോധനയുമായിഎക്സൈസ്.പരിശോധനയിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തി.ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ്
രാവിലെ ഏഴോടെ പരിശോധന തുടങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിൽ പരിശോധന നടന്നു.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന. ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ്അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക