01
Feb 2023
Sat
01 Feb 2023 Sat

ജറുസലേം: നൂതന കൃഷി രീതി പഠിക്കാനായി കേരളത്തില്‍ നിന്ന് ഇസ്രായേലില്‍ എത്തിയ 27 കര്‍ഷകരില്‍ ഒരാളെ കാണാതെയായി. കണ്ണൂര്‍ ഇരിട്ടിയിലെ ബൈജു കുര്യനെയാണ് ഇന്നലെ കാലത്ത് മുതല്‍ കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവം സംബന്ധിച്ച് പൊലീസിലും ഇസ്രായേല്‍ എംബസിയിലും സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് കുമാര്‍ പരാതി നല്‍കി. നാട്ടില്‍ ഭാര്യയുമായി ബന്ധപെട്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

നേരത്തെ ആസൂത്രണം ചെയ്ത് ഇവിടെ എത്തിയതാകാമെന്ന് സംശയിക്കുന്നു. ഫോണില്‍ ബന്ധപ്പെടാനും സാധിക്കുന്നില്ലെന്ന് സഹയാത്രികര്‍ പറഞ്ഞു.

മന്ത്രിക്കും മാധ്യമപ്രവർത്തകർക്കും അനുമതി നിഷേധിച്ചു; ആധുനിക കൃഷി പഠിക്കാൻ 27 അം​ഗ കർഷക സംഘം ഇസ്രായേലിലേക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക