17
Apr 2025
Tue
കൊച്ചി: കേരളത്തിൽ സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,760 രൂപയാണ്. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8720 രൂപയാണ്.
|
ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കുറയുന്നത്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നു സർവകാല റെക്കോർഡ് ഇട്ടത്. 70,160 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. നാലുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 70,000 കടന്നത്. വ്യാഴാഴ്ച മാത്രം ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്. പിന്നാലെയാണ് തുടർച്ചയായി രണ്ട് ദിവസം കുറഞ്ഞത്.
ഏപ്രിൽ മാസത്തെ സ്വർണവില
| Date | Price of 1 Pavan Gold (Rs.) |
| 1-Apr-25 | 68080 |
| 2-Apr-25 | 68080 |
| 3-Apr-25 | 68480 |
| 4-Apr-25 | 67200 |
| 5-Apr-25 | 66480 |
| 6-Apr-25 | 66480 |
| 7-Apr-25 | 66280 |
| 8-Apr-25 | Rs. 65,800 (Lowest of Month) |
| 9-Apr-25 | 66320 |
| 10-Apr-25 | 68480 |
| 11-Apr-25 | 69960 |
| 12-Apr-25 | Rs. 70,160 (Highest of Month) |
| 13-Apr-25 | Rs. 70,160 (Highest of Month) |
| 14-Apr-25 Yesterday » |
70040 |
| 15-Apr-25 Today » |
Rs. 69,760 |


