കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള കടുത്ത അവഗണനയ്‌ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന പ്രതിഷേധ ധര്‍ണ ഇന്ന് ജന്തര്‍ മന്തറില്‍. മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരും എല്‍ഡിഎഫ് എംഎല്‍എമാരും എംപിമാരും ധര്‍ണയില്‍ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസില്‍ നിന്നും മാര്‍ച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തര്‍ മന്തറിലേക്ക് വരിക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. ഡിഎംകെ, ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടി, നാഷനല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, എന്‍സിപി എന്നീ പ്രതിപക്ഷ കക്ഷികളും പ്രതിഷേധത്തില്‍ പങ്കാളികളാവും. വ്യാഴാഴ്ച കര്‍ണാടക കേന്ദ്രത്തിനെതിരേ ജന്തര്‍മന്തറില്‍ പ്രതിഷേധധര്‍ണ നടത്തിയിരുന്നു.(kerala government protest against central government today)
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





