കേരളത്തില്‍ സര്‍ക്കാര്‍ ജോലി ലക്ഷ്യംവയ്ക്കുന്നവര്‍ക്കായി ഹൈക്കോടതി കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് II പോസ്റ്റിലേക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ 2024 ജനുവരി 6 ന് മുന്‍പ് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസയോഗ്യത, പ്രായപരിധി അടക്കുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കുന്നു.
|
അവസാന തീയതി: 2025 ജനുവരി 6
പ്രായം:
1978 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.
(സംവരണവിഭാഗത്തിന് ഇളവ് ലഭിക്കും)
യോഗ്യത
(എ) പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം.
(ബി) കെ.ജി.ടി.ഇ. (ഉയര്‍ന്നത്) ടൈപ്പ് റൈറ്റിംഗില്‍ (ഇംഗ്ലീഷ്).
കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗിലുള്ള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം അഭികാമ്യം
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് മാസം 27,900 രൂപ മുതല്‍ 63,700 രൂപ വരെ ശമ്പളം ലഭിക്കും.
കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ഫീസ്
500 രൂപയാണ് അപേക്ഷ ഓഫീസ്.
(SC/ ST/ EWS, വനിതാ വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് ഇല്ല)
അപേക്ഷിക്കേണ്ട വിധം
https://hckrecruitment.keralacourts.in/hckrecruitment/Login
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷിക്കേണ്ടത്.
ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ കാണുന്ന register now എന്നതില്‍ വീണ്ടും ക്ലിക്ക് ചെയ്യുക.
അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ പ്രൊഫൈലുകള്‍ ഫില്ല്‌ചെയ്താണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കുമ്പോള്‍ ഫോട്ടോ, ഇമെയില്‍, ആധാര്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൈവശംവയ്ക്കുക.
ഫീസ് അടക്കാനുള്ളവര്‍ അതും പൂര്‍ത്തിയാക്കി സബ്മിറ്റ് ചെയ്യുക. പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Notification: https://drive.google.com/file/d/1NIyGOoDLYijQcqzs8-4koS9WOAxZu0HK/view
Kerala High Court Computer Assistant Grade II Recruitment 2025


