തിരുവനന്തപുരം: ജൂലൈ 19ന് നടത്താനിരുന്ന 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് നടപടി. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ടുദിവസം ദുഖാചരണം പ്രഖ്യാപിക്കുകയും ചൊവ്വാഴ്ച പൊതു അവധി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം നീട്ടിയത്.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


