07
Jan 2024
Wed
07 Jan 2024 Wed

അരീക്കോട്:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അരീക്കോട് യൂണിറ്റിലെ ദീർഘകാലം മെമ്പർ ആയിരുന്ന ഹോട്ടൽ വ്യാപാരി പൂക്കോട്ടുചോല തലയഞ്ചേരി മുഹമ്മദ് എന്ന ബിച്ചാപ്പു (69) അന്തരിച്ചു. ഭാര്യമാർ: പരേതയായ ഹവ്വാ ഉമ്മ, നഫീസ തൃപ്പനച്ചി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കൾ: പരേതനായ അബ്ദുൽ ഗഫൂർ, മുഹമ്മദ് ഷാഫി, മുഹമ്മദ് അബ്ദുൽ സലാം, മുഹമ്മദ് ഷരീഫ്, ഫാത്വിമതു സുഹ്റ, ജസ് ല, മരുമക്കൾ, അബ്ദുറഹ്മാൻ കുറുവങ്ങാൻ, ഫാത്വിമ, ജാബിറ,ഷിഫ, ഷംന,

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക