ദോഹ: കൊല്ലം സ്വദേശി ഖത്തറില്‍ കാറിടിച്ചു മരിച്ചു. കൊല്ലം ഭാരതീപുരം ചരുവിള പുത്തന്‍വീട്ടില്‍ ബി.അനൂപ് (36) ആണ് മരിച്ചത്. രാത്രി ജോലി സ്ഥലത്തു നിന്നു ഫ്‌ളാറ്റിലേക്കു നടന്നു പോവുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു.
|
നാലു വര്‍ഷമായി ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫിസറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഖത്തര്‍ അല്‍ ഖോര്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഒരു മാസം മുന്‍പാണ് നാട്ടില്‍ പോയി വന്നത്യ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഭാര്യ – ലക്ഷ്മി. മകന്‍: കൃതീഷ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


