27
Feb 2024
Mon
27 Feb 2024 Mon
kothamangalam native expat dies in oman in accident

എറണാകുളം കോതമംഗലം നെല്ലിക്കുഴി കമ്പനിപടി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കൊമ്പനാകുടി ഷമീറിന്റെയും റഷീദയുടെയും മകന്‍ സാദിഖ് (23) ആണ് മരിച്ചത്. വടക്കന്‍ ബാത്തിനയിലെ ലിവ സനാഇയ്യയിലാണ് അപകടമുണ്ടായത്.(kothamangalam native expat dies in oman in accident)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവിവാഹിതനാണ്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകുമെന്ന് കെ എം സി സി ഭാരവാഹികള്‍ അറിയിച്ചു. കോതമംഗലം നെല്ലിക്കുഴി, കാട്ടുപറമ്പ് ജുമുഅ മസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കം നടത്തും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക