കോഴിക്കോടി ചേരാപുരം സ്വദേശി ഖത്തറില്‍ മരിച്ചു. കൈതക്കല്‍ താഴെ കുനി പോക്കാര്‍-പത്തു ദമ്പതികളുടെ മകന്‍ കുനിയില്‍ നിസാര്‍(42)ആണ് മരിച്ചത്. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
|
മൃതദേഹം നാട്ടിലെത്തിച്ച് ചെമ്പോട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആരിഫയാണ് ഭാര്യ. ഇര്‍ഫാന, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ മക്കളാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


