കോഴിക്കോട് ചെറുപ്പ സ്വദേശി സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പയർതൊടിയിൽ അബ്ദുൽ റഹ്മാൻ്റെയും ആമിനയുടേയും മകൻ ഖാലിദ് (45) ആണ് മരിച്ചത്.
|
ഖമീസ് മുഷൈത്ത് ഹയാത്ത് ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



