റിയാദ്: കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചീകിലോട് പൊയില്‍ പടിക്കല്‍ കോയ-ആയിഷ ദമ്പതികളുടെ മകന്‍ റിയാസ്(45)ആണ് മരിച്ചത്. രോഗബാധിതനായി റിയാദിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം.(Kozhikode native expatriate dies in Riyad)
|
റിയാസിന്റെ ഭാര്യ ബെസിയും മക്കളായ ഇശ ഫാത്തിമയും മുഹമ്മദ് റയ്യാനും സന്ദര്‍ശനവിസയില്‍ റിയാദിലുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ റിയാദ് കെഎംസിസി മലപ്പുരം ജില്ലാ വെല്‍ഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി വരികയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





