ദോഹ: കോഴിക്കോട് കുറ്റ്യാടി സ്വദേശി ഖത്തറിൽ മരിച്ചു. ഊരത്ത് താഴെ കമ്മന കുഞ്ഞബ്ദുല്ല, ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദലി(51)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സറീന. മക്കൾ: അസ്‌ന, അദ്‌നാൻ, അബ്ദുല്ല, ആഫിയ, അസീം.
|
സഹോദരങ്ങൾ: വഹീദ, ഷെഹർബാൻ, ആരിഫ്. സഹോദരീ ഭർത്താവ് കല്ലറ മുഹമ്മദ്, ചെറുവോട്ട് മുഹമ്മദ് എന്നിവർ ഖത്തറിൽ ജോലി ചെയ്യുന്നു.
മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ. നടപടിക്രങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ഖത്തർ കെ.എം.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി നേതൃത്വം നൽകുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





