14
Dec 2022
Sat
14 Dec 2022 Sat

ബഹ്റയ്നിൽ ദീർഘകാലം പ്രവാസിയായിരുന്ന കാഞ്ഞങ്ങാട് സ്വദേശി നാട്ടിൽ നിര്യാതനായി. കാഞ്ഞങ്ങാട് പടിഞ്ഞാറെ മഹല്ല് സ്വദേശി പഴയ വീട്ടിൽ ഇസ്മായിൽ (52) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ബൈപ്പാസ് സർജറിക്ക് വിധേയനായിരുന്നു. ആലിയിൽ കോൾഡ് സ്റ്റോർ നടത്തുന്ന ഇദ്ദേഹം 10 ദിവസം മുമ്പാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്.

30 വർഷമായി ബഹ്റയ്നിലുള്ള ഇദ്ദേഹം സമസ്ത ബഹ്‌റയ്ന്റെ സജീവ പ്രവർത്തകനാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക