|
കണ്ണൂര്‍: ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്ന കടവത്തൂര്‍ തെണ്ടപ്പറമ്പിലെ മഞ്ചപുനത്തില്‍ തുണ്ടിയില്‍ അബ്ദുള്ള (65) നിര്യാതനായി. ഭാര്യ: ആയിഷ കിഴക്കയില്‍.
മക്കള്‍ താഹ മുഹമ്മദ്.ഉമൈന തസ്‌നിയ. സഹല്‍ അബ്ദുള്ള.
മരുമക്കള്‍: മുഹമ്മദലി ബാംഗ്ലൂര്‍, റൂഷൈദ തളിപ്പറമ്പ്.
സഹോദരങ്ങള്‍: പരേതനായ അഹമ്മദ്, ഫാത്തിമ കുറുവന്തേര, സുലൈഖ.
ഖബറടക്കം ഇന്നലെ രാവിലെ 9 മണിക്ക് ചാക്യാര്‍ കുന്നു പള്ളി ഖബ്ര്‍സ്ഥാനില്‍ നടന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


