ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയും മലപ്പുറം ജില്ലയിലെ പടിക്കല്‍ സ്വദേശിയുമായ മരുതയില്‍ അബൂബക്കര്‍ ഹാജി(65) നാട്ടില്‍ നിര്യാതനായി. ഖത്തര്‍ മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്നു. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നു.
|
ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. കദിയമ്മുവാണ് ഭാര്യ. മക്കള്‍: ബുഷ്റ, മുഹമ്മദ് അലി, മന്‍സൂര്‍, അബ്ദുല്‍ ഷുകൂര്‍, റുവൈദ. മയ്യിത്ത് പടിക്കല്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


