29
Aug 2024
Thu
29 Aug 2024 Thu
MA YusuffAli Launches MFC

സൂപ്പര്‍ ലീഗ് കേരളയിലെ മലപ്പുറത്തിന്റെ സ്വന്തം ക്ലബായ മലപ്പുറം ഫുട്‌ബോള്‍ ക്ലബ്ബ് കായികലോകത്തിന് സമ്മാനിച്ച് ലുലുഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ എം എ യുസുഫ് അലി. മലപ്പുറം എംഎസ്പി ഗൗണ്ടില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>