കാസര്‍കോട്: പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച മദ്‌റസാധ്യാപകന്‍ അറസ്റ്റില്‍. കാസര്‍കോട് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മല്‍ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്. മദ്‌റസയ്ക്ക് സമീപത്തെ മുറിയിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





