മലപ്പുറത്ത് ബസ് യാത്രയ്ക്കിടെ 13കാരനെതിരേ ലൈംഗികാതിക്രമം നടത്തിയ മദ്‌റസാ അധ്യാപകന്‍ അറസ്റ്റില്‍. കിഴിശ്ശേരിയില്‍ നിന്നു സ്വകാര്യ ബസ്സില്‍ കയറിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് അലി അസ്‌കര്‍ പുത്തലന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
|
ഈ മാസം 20ന് വൈകീട്ടാണ് സംഭവം. ബസ്സിലുണ്ടായിരുന്ന പ്രതി കുട്ടിയെ തന്റെ അടുത്തിരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
ALSO READ: ഭാര്യാപിതാവിനെ കാറിടിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ച മരുമകന്‍ അറസ്റ്റില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





