മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ തുറന്നു. പന്യം എംഎല്‍എ ഗൗരു ചാരിതാ റെഡ്ഡി ഉദ്ഘാടനം നിര്‍വഹിച്ചു.മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്, മാര്‍ക്കറ്റ് യാഡ് മുന്‍ ചെയര്‍മാന്‍ പെരുഗു പുരുഷോത്തം റെഡ്ഡി, മഹബൂബ് ബാഷ തുടങ്ങിയവര്‍ സംബന്ധിച്ചു.
|
ഇന്ത്യയുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന മനോഹരമായ രൂപകല്‍പ്പനയാല്‍ സമ്പന്നമായ ആഭരണശ്രേണിയാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





