മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുകെയിലെ രണ്ടാമത്തെ ഷോറൂം ലെസെസ്റ്ററിൽ ആരംഭിച്ചു. ലെസസ്റ്റർ സിറ്റി മേയർ പീറ്റർ സോൾസ്ബി ഷോറൂം ഉദ്ഘാടനം ചെയ്തു.
|
മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ പി അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുകെ, യൂറോപ്പ് ഓപറേഷൻസ് ഹെഡ് മുഹമ്മദ് സിയാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


