മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ പുതിയ ഷോറൂം തുറന്നു. പ്രയാഗ് രാജ് മേയര്‍ ഗണേഷ് കേസര്‍വാണി ഉദ്ഘാടനം ചെയ്തു.
|
റീജ്യനല്‍ ഡയറക്ടര്‍ ജിഷാദ് എന്‍ കെ, മലബാര്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലാണ് ഷോറൂം.
ഇന്ത്യയടക്കം 13 രാജ്യങ്ങളിലായി നാന്നൂറിലേറെ ഷോറൂമുകളാണ് മലബാര്‍ ഗോള്‍ഡിനുള്ളത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


