
മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. പരേരങ്ങാടി അബ്ദുല്‍ മജീദ്(57)ആണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ട മജീദിനെ സുഹൃത്തുക്കല്‍ ശറഫിയ അബീര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫൈസലിയയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മുനീറയാണ് ഭാര്യ. നിഷാന ഷെറിന്‍, മബ്‌റൂക്ക്(ദുബൈ)എന്നിവര്‍ മക്കളാണ്.
![]() |
|