മലപ്പുറം സ്വദേശി ഖത്തറില്‍ മരിച്ചു. മലപ്പുറം പുതുപ്പള്ളി പാലക്കല്‍ സ്വദേശി കൂളത്ത് ബാവുട്ടിയുടെ മകന്‍ ജമാല്‍ ആണ് മരിച്ചത്. ഉം സലാല്‍ അലിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
|
ഖത്തര്‍ കെഎംസിസി തവനൂര്‍ മണ്ഡലം(പുറത്തൂര്‍ പഞ്ചായത്ത്)അംഗമാണ്. സഹോദരങ്ങള്‍: യാഹുട്ടി കൂളത്ത് (ഖത്തര്‍), നാസര്‍ മോന്‍ കൂളത്ത്. മൃതദേഹം റുമൈല ഹോസ്പിറ്റലിലാണുള്ളത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


