ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ നീന്തല്‍കുളത്തില്‍ വീണ് മലയാളി ബാലന് മരിച്ചു. മലപ്പുറം മങ്കട മക്കരപ്പറമ്പ് ചോലക്കതൊടി ഫിറോസ്- സല്‍മാനിയ ദമ്പതികളുടെ മകന് മുഹമ്മദ് ഹലിന് മെറിയാദ്(ഒരു വയസ്സ്) ആണ് മരിച്ചത്. വെള്ളി രാവിലെ ഹംദാനിയയിലെ നീന്തല്‍കുളത്തില്‍ വീണ് കുട്ടി മുങ്ങി മരിക്കുകയായിരുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


