23
May 2024
Wed
23 May 2024 Wed
malayali death in flight to kuwait

മസ്‌കത്ത്: അവധിക്കുശേഷം നാട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു. കുവൈത്തിലേക്കുള്ള യാത്രാ മധ്യേ മലപ്പുറം കോഴിച്ചെന പെരുമണ്ണ സ്വദേശി ഹംസയാണ് (46) ഇന്നലെ മരിച്ചത്. (malayalee-expatriate-who-returned-to-kuwait-after-his-vacation-died-in-the-flight)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത് എയര്‍വേസില്‍ കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രാ മധ്യേയാണ് സംഭവം. ഹംസ വിമാനം കുവൈത്തില്‍ ഇറങ്ങുന്നതിന് മുമ്പ് മരിച്ചിരിക്കാമെന്നാണ് സൂചന. മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.