ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാര്‍ സ്വദേശിനിയായ 19കാരി ബെംഗളൂരുവില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നു വീണുമരിച്ചു. ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെയും ബീനയുടെയും മകള്‍ അനിലയാണ് മരിച്ചത്.(malayalee student dies in bengaluru after fallen from building)
|
ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായിരുന്നു അനില. കോളജ് അധികൃതരാണ് അനിലയുടെ മരണവിവരം വീട്ടില്‍ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. അമൃത സഹോദരിയാണ്. ഉടുമ്പന്‍ചോല ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് അനിലയുടെ അമ്മ ബീന.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





