ദോഹ: നാദാപുരം സ്വദേശി ഖത്തറിൽ മരിച്ചു. ചേലക്കാട് കുളങ്ങരത്ത് മർഹൂം ചേണികണ്ടി മൊയ്തുഹാജിയുടെ മകൻ അബ്ദുൽ മജീദ് (50) ആണ് ഖത്തറിൽ മരിച്ചത്. റോത്താന റസ്റ്റോറന്റിൽ ജീവനക്കാരായിരുന്നു മജീദ്.
|
ഭാര്യ : ചാമക്കാലിൽ ഉമൈബ ചേലക്കാട് :
മക്കൾ : ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ , ഹനീന
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ എത്തിച്ചു. ഇന്ന് മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


