23
May 2025
Sun
23 May 2025 Sun
malayali Hajj pilgrim dies in saudi arabia Makkah

മക്ക: ഹജ്ജ് നിര്‍വഹിക്കാനെത്തിയ പൊന്നാനിയിലെ മുസ്ലിം ലീഗ് മുന്‍ കൗണ്‍സിലറായ തീര്‍ത്ഥാടക മക്കയില്‍ മരിച്ചു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയ പൊന്നാനി തെക്കേപ്പുറം സ്വദേശിനി അസ്മ മജീദ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവ്: മുന്‍ കൗസിലര്‍ വിപി മജീദ് (അക്ബര്‍ ട്രാവല്‍സ്). മക്കള്‍: പരേതനായ ജംഷീര്‍, ജസീര്‍, മഷ്ഹൂര്‍, അജ്മല്‍.
മരുമക്കള്‍: സഫ്രീന, മുഫീദ, സജീന. മയ്യിത്ത് മക്കയില്‍ മറവുചെയ്യുമെന്ന് സാമൂഹിക പ്രവര്‍ത്തകനും കെഎംസിസി നേതാവുമായ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

 


malayali Hajj pilgrim dies in saudi arabia Makkah