കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റ് മരിച്ചു. കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയും സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷ്-യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപ ദമ്പതികളുടെ മകനും ഫ്‌ളയിങ് സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ശ്രീഹരി(23)യാണ് മരിച്ചത്.
|
സഹപാഠിയായ കനേഡിയന്‍ പൗരന്‍ സാവന്ന മേ റോയ്സും മരിച്ചു. കാനഡ മാനിറ്റോബ സ്റ്റൈന്‍ ബാങ്ക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. ഒരേ സമയം റണ്‍വേയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിക്കേയാണ് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചത്.
ALSO READ: നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


