02
Jul 2025
Thu
02 Jul 2025 Thu
Navodaya school student found dead in hostel

നവോദയ സ്‌കൂളിന്റെ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലിലാണ് ആറാട്ടുപുഴ സ്വദേശിനിയായ നേഹ ബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഭാഗത്താണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാന്നാര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ALSO READ: എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തുന്നതിനിടെ യുവാവ് പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക