മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ കയറി മരിച്ചു.അങ്കമാലി അയ്യമ്പുഴ കൊല്ലക്കോട് സ്വദേശി കെവി ജോസഫ്-മേരി ജോസഫ് ദമ്പതികളുടെ മകന്‍ ഫാ. ജിജു കിലുക്കന്‍(47)ആണ് മരിച്ചത്. ഉപരിപഠനവും വൈദികശുശ്രൂഷയും ചെയ്തുവരികയായിരുന്നു അദ്ദേഹം.
|
ഏപ്രില്‍ 20ന് വൈകീട്ട് 5.15ഓടെ മ്യൂണിക്കിലെ ഷാബിങ്-വെസ്റ്റ് നോര്‍ഡ് ഫ്രീഡ്‌ഫോര്‍ഡ് യു ബാന്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കവെ അദ്ദേഹം പാളത്തിലേക്ക് വീഴുകയും ട്രെയിന്‍ ദേഹത്തുകയറുകയുമായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





