അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം വിമാനത്തില്‍ മരിച്ചു. പറവൂര്‍ പുത്തന്‍വേലിക്കര തുരുത്തൂര്‍ ഒളാട്ട് പുറത്ത് ടോമി വിന്‍സന്റ്-മേരി നിമ്മി ദമ്പതികളുടെ മകന്‍ മെബിന്‍ ടോമി(24) ആണ് മരിച്ചത്. സ്ലൊവേനിയയില്‍ ജോലി ചെയ്തിരുന്ന മെബിന്‍ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് ഒമാനില്‍ വച്ചാണ് സംഭവം.
|
തിങ്കളാഴ്ച ഒമാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം ഉയര്‍ന്ന് പൊങ്ങുന്നതിനിടെ മെബിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: മേരി മീനു. മൃതദേഹം തുരുത്തൂര്‍ സെയ്ന്റ് തോമസ് സീനായൗണ്ട് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
ALSO READ: പ്രണയബന്ധം ഒഴിവാക്കിയ യുവതിയെ വിവാഹവേദിയില്‍ വെടിവച്ചുവീഴ്ത്തി കാമുകന്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





